Tap to Read ➤

റാണി മുഖർജി വേണ്ടെന്ന് വെച്ച 8 സൂപ്പർഹിറ്റ് സിനിമകൾ

പ്രമുഖരുടെയടക്കം സിനിമകൾ നടി ഉപേക്ഷിച്ചു
ആ ഗലേ ലാഗ് ജാ
റാണി മുഖര്‍ജിയെ നായികയാക്കാന്‍ ആലോചിച്ചെങ്കിലും നടി വേണ്ടെന്ന് വെച്ച ചിത്രമാണ് ആ ഗലേ ലാഗ് ജാ.
ദില്‍സേ
ഷാരുഖ് ഖാന്‍-മനീഷ കൊയ്‌രാള കൂട്ടുകെട്ടിലെ ഹിറ്റ് മൂവി ദില്‍സേ യില്‍ പ്രീതി സിന്റ ചെയ്ത വേഷം റാണിയ്ക്ക് നല്‍കിയതാണ്.
ലഗാന്‍
ആമിര്‍ ഖാന്റെ ലഗാന്‍ എന്ന ചിത്രത്തില്‍ ഗ്രേസി സിംഗ് ചെയ്ത നായിക വേഷത്തിലേക്ക് റാണി മുഖര്‍ജിയെ ക്ഷണിച്ചിരുന്നു.
മുന്ന ഭായ് എംബിബിഎസ്
മുന്ന ഭായ് എംബിബിഎസ് എന്ന ചിത്രത്തിലും ഗ്രേസി സിംഗിന്റെ വേഷം ചെയ്യാനായി ആദ്യം വിളിച്ചത് റാണിയയെയാണ്
വാക്വിറ്റ് ദി റേസ് എഗയന്‍സ്റ്റ് ടൈം
ചിത്രത്തില്‍ പ്രിയങ്ക ചോപ്രയ്ക്ക് പകരം റാണിയെ തീരുമാനിച്ചെങ്കിലും ആ വേഷം ചെയ്യാന്‍ നടിയ്ക്ക് സാധിച്ചില്ല.
ഹേയ് ബേബി
അക്ഷയ് കുമാര്‍ നായകനായ ചിത്രത്തില്‍ വിദ്യ ബാലന്‍ ചെയ്ത കഥാപാത്രത്തിനാണ് റാണിയെ ക്ഷണിച്ചത്.
ഭൂല്‍ ഭുലയ്യ
വിദ്യ ബാലന്റെ സൂപ്പര്‍ഹിറ്റായ ഭൂല്‍ ഭുലയ്യ എന്ന സിനിമയിലെ വേഷവും റാണി മുഖര്‍ജി നഷ്ടപ്പെടുത്തിയതാണ്.
ദി നെയിംസകെ
ഇര്‍ഫാന്‍ ഖാനും തബുവും നായിക-നായകന്മാരായിട്ടെത്തിയ ചിത്രത്തില്‍ നായിക വേഷത്തിലേക്ക് റാണിയെ തീരുമാനിച്ചിരുന്നു.