Tap to Read ➤

ഇന്‍സ്റ്റഗ്രാമില്‍ വൈറലായ അഭയ ഹിരണ്മയിയുടെ 8 ഗ്ലാമറസ് സാരി ലുക്കുകള്‍

സോഷ്യല്‍മീഡിയയില്‍ വൈറലായ അഭയ ഹിരണ്മയിയുടെ 8 ഗ്ലാമറസ് സാരി ലുക്കുകളിതാ
Saranya KV
സോഷ്യല്‍മീഡിയയില്‍ സജീവമാണ് അഭയ ഹിരണ്മയി
ഇതിനോടകം തന്നെ നിരവധി ഫോട്ടോഷൂട്ടുകള്‍ താരം നടത്തിയിട്ടുണ്ട്
സാരിയിലുള്ള അഭയയുടെ ഫോട്ടോഷൂട്ടുകള്‍ക്കാണ് ആരാധകര്‍ കൂടുതല്‍
സാരിയില്‍ അഭയ അതിസുന്ദരിയാണെന്നാണ് ആരാധകരുടെ കമന്റ്
സാരിയില്‍ മിക്കപ്പോഴും ഗ്ലാമറസ് ഫോട്ടോഷൂട്ടുകളാണ് താരം നടത്തിയിട്ടുള്ളത്
സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുളള ലിവിങ് ടുഗദറിനെച്ചൊല്ലി എന്നും വിവാദങ്ങള്‍ക്കൊപ്പമാണ് അഭയ
ഗായിക അമൃതയുമായി ഗോപി സുന്ദര്‍ പ്രണയത്തിലാണ് എന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ അഭയയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റുകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍
എന്നാല്‍ ഇപ്പോഴും സ്‌റ്റേജ് പരിപാടികളും ഫോട്ടോഷൂട്ടുകളുമായി അഭയ തിരക്കിലാണ്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക