Tap to Read ➤

മരിക്കും മുമ്പ് പിസ കഴിക്കണം; ആലിയ ഭട്ടിന്റെ പ്രത്യേകതകള്‍

മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകഹൃദയം കവര്‍ന്ന ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. അഭിനയത്തിനു പുറമെ മികച്ച ഗായികകൂടിയായ ആലിയയുടെ അധികമാര്‍ക്കും അറിയാത്ത ചില സവിശേഷതകളിതാ...!
അഭിനയത്തിനു പുറമെ മികച്ച ഗായികയാണ് ആലിയ. ഹൈവേ എന്ന ചിത്രത്തിലൂടെയാണ് ആലിയ ഗായികയായി അരങ്ങേറ്റം കുറിച്ചത്
പുരുഷന്മാരുടെ പെര്‍ഫ്യൂം ആണ് ആലിയയ്ക്ക് ഇഷ്ടം. അത്തരം ബ്രാര്‍ഡുകള്‍ താരം ഉപയോഗിക്കാറുമുണ്ട്
സ്റ്റുഡന്റ് ഓഫ് ദി ഇയര്‍ എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി ആലിയ മൂന്നു മാസം കൊണ്ട് കുറച്ചത് 16കിലോയാണ്
അഭിനയത്തിനും പാട്ടിനും പുറമെ പെയിന്റിങ്ങിലും ആലിയ കഴിവ് തെളിയിച്ചിട്ടുണ്ട്. ചാര്‍ക്കോള്‍ പെയിന്റാണ് ആലിയ ചെയ്യുന്നത്
ഇമ്രാന്‍ ഹാഷ്മിയും ആലിയയും കസിന്‍സാണ്‌
നടിയായിരുന്നില്ലെങ്കില്‍ ഓര്‍ഗനൈസേഷനില്‍ ബിരുദം നേടുമായിരുന്നുവെന്നാണ് ആലിയ അഭിമുഖത്തില്‍ പറഞ്ഞത്
മരിക്കുന്നതിനു മുന്‍പ് ഒരു ബര്‍ഗറും പിസയും ഒരു വലിയ ചോക്ലേറ്റ് ഡെസേര്‍ട്ടും കഴിക്കുമെന്നാണ് ആലിയ പറയുന്നത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക