Tap to Read ➤

മോഹന്‍ലാലിന്റെ ആര്‍ക്കും അറിയാക്കഥകള്‍

മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിന്റെ അധികം ആര്‍ക്കും അറിയാത്ത കാര്യങ്ങള്‍...!
ഭാരത് സിനിമ ഗ്രൂപ്പ് നിര്‍മ്മിച്ച ''തിരനോട്ടം'' ആണ് മോഹന്‍ലാലിന്റെ ആദ്യ സിനിമ. എന്നാല്‍ ചിത്രം റിലീസാവാതെ പോവുകയായിരുന്നു
ഫാസില്‍ സംവിധാനം ചെയ്ത മഞ്ഞില്‍ വിരിഞ്ഞ പൂക്കളാണ് മോഹന്‍ലാലിന്റെ ആദ്യ സിനിമ
ആദ്യ ചിത്രത്തിന് ലഭിച്ച 2000 രൂപ പ്രതിഫലം ഒരു അനാഥാലയത്തിന് അദ്ധേഹം നല്‍കുകയായിരുന്നു
ലോകസുന്ദരി ഐശ്വര്യ റായിയുടെ ആദ്യ സിനിമയായ ഇരുവര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലായിരുന്നു നായകന്‍
1985ല്‍ 35 സിനിമകളാണ് മോഹന്‍ലാലിന്റെതായി തിയേറ്ററുകളില്‍ എത്തിയത്
1982ല്‍ പുറത്തിറങ്ങിയ പടയോട്ടം എന്ന ചിത്രത്തില്‍ മമ്മൂട്ടിയുടെ മകനായിട്ടാണ് മോഹന്‍ലാല്‍ അഭിനയിച്ചത്
നാലു സിനിമാ നിര്‍മ്മാണക്കമ്പനികളാണ് മോഹന്‍ലാലിനുള്ളത്
ബേണിങ്ങ് ഇല്യൂക്ഷന്‍ എന്ന മാജിക് അവതരിപ്പിക്കാനായി 2008ല്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാടിന്റെ ശിക്ഷണത്തില്‍ പരിശീലനം നേടിയിരുന്നു
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക