Tap to Read ➤

ആലൂ, രാജു, പാപ്പു! ബോളിവുഡ് താരങ്ങളുടെ വിളിപ്പേരുകള്‍

ബോളിവുഡിലെ പ്രശസ്ത താരങ്ങളുടെ വിളിപ്പേരുകളിതാ
Saranya KV
ആലൂ എന്നാണ് ആലിയ ഭട്ടിന്റെ നിക്ക്‌നെയിം
മിത്തു എന്നാണ് പ്രിയങ്ക ചോപ്രയെ വീട്ടുകാര്‍ വിളിക്കുന്നത്‌
സ്‌ക്കൂളില്‍ പഠിക്കുന്ന സമയത്ത് മെയില്‍ ഗാഡി എന്നായിരുന്നു ഷാരൂഖിനെ കൂട്ടുകാര്‍ വിളിച്ചിരുന്നത്
രാജു എന്നാണ് അക്ഷയ് കുമാറിന്റെ വിളിപ്പേര്
ദുഗ്ഗു എന്നാണ് ഹൃത്വിക് റോഷനെ വീട്ടുകാര്‍ വിളിക്കുന്നത്
ഗല്ലി എന്നാണ് ഐശ്വര്യ റായിയുടെ വിളിപ്പേര്
പാപ്പു എന്നാണ് വരുണ്‍ ധവാനെ വീട്ടുകാര്‍ വിളിക്കുന്നത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക