Tap to Read ➤

അവയവങ്ങൾ ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച താരങ്ങൾ

ഇന്ത്യൻ സിനിമയുടെ അഭിമാനമാനമായ നിരവധി താരങ്ങൾ മരണശേഷം അവയവദാനത്തിന് തയ്യാറായിട്ടുണ്ട്
ജ​ഗപതി ബാബു അറുപതാം പിറന്നാളിനാണ് അവയവം ദാനം ചെയ്യുമെന്ന് പ്രഖ്യാപിച്ചത്
2014ൽ ആണ് ആമിർ ഖാൻ അവയവങ്ങൾ ദാനം ചെയ്യുമെന്ന് അറിയിച്ചത്
കണ്ണുകളും ഹൃദയവും അടക്കം നടൻ മാധവൻ ദാനം ചെയ്യും
കണ്ണുകൾ ദാനം ചെയ്യുമെന്നാണ് സുനിൽ ഷെട്ടി പ്രഖ്യാപിച്ചത്
വെള്ളാരം കണ്ണുകളുള്ള ലോക സുന്ദരി ഐശ്വര്യയുടെ കണ്ണുകളും മരണശേഷം ദാനം ചെയ്യും
ലോക വൃക്ക ദിനത്തിലാണ് ആലിയ ഭട്ടും അവയവദാനത്തിനുള്ള സമ്മതം അറിയിച്ചത്
മരണശേഷം അവയവങ്ങൾ ദാനം ചെയ്യുമെന്ന തീരുമാനം പ്രിയങ്ക നേരത്തെ പ്രഖ്യാപിച്ചിരുന്നു
ഇന്ത്യൻ സിനിമയുടെ ബി​ഗ് ബി അമിതാഭ് ബച്ചന്റെ മരണശേഷം കണ്ണുകൾ ദാനം ചെയ്യും
യുവതാരം രൺബീറും അവയവദാന പത്രികയിൽ ഒപ്പിട്ടിട്ടുണ്ട്
സോനാക്ഷി സിൻഹ മരണശേഷം കണ്ണുകൾ ദാനം ചെയ്യും