ബോളിവുഡ് താരങ്ങൾക്ക് പണിയെടുക്കാൻ മടിയാണെന്ന് ഇനി പറയരുത്!
ബോളിവുഡ് താരങ്ങൾ മറ്റുള്ള താരങ്ങളെപ്പോലെ കഠിനാധ്വാനം ചെയ്യുന്നവരെല്ലെന്ന് സിനിമാ പ്രേമികൾക്കിടയിൽ ആക്ഷേപമുണ്ട്. എന്നാൽ കഥാപാത്രങ്ങൾക്ക് വേണ്ടി ഈ താരങ്ങൾ നേരിട്ട കഷ്ടപ്പാടുകൾ പലർക്കും അറിയില്ല...
RANJINA P MATHEW