Tap to Read ➤

സിനിമ തന്ന ജീവിതം, ഷൂട്ടിങ്ങിനിടെ പ്രണയിച്ച് വിവാഹിതരായ താരങ്ങള്‍

സിനിമാ സെറ്റില്‍ വച്ച് പ്രണയിച്ച് വിവാഹതിതരായ സിനിമാതാരങ്ങള്‍
Saranya KV
അമര്‍ക്കളം എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു അജിത് കുമാറും ശാലിനിയും പ്രണയത്തിലാവുന്നത്‌
ഒരു ടെലിവിഷന്‍ പരിപാടിക്കിടെയായിരുന്നു യാഷും രാധികയും പ്രണയത്തിലാവുന്നത്
അച്ചമുണ്ട് അച്ചമുണ്ട് എന്ന സിനിമയുടെ സെറ്റില്‍ വച്ചായിരുന്നു സ്‌നേഹയും പ്രസന്നയും പരിചയപ്പെടുന്നത്
വംശിയുടെ ചിത്രീകരണത്തിനിടയില്‍ പ്രണയത്തിലായ മഹേഷ് ബാബുവും നമത്ര ശിരോദ്ക്കറും 2005ലായിരുന്നു വിവാഹിതരായത്
നിരവധി ചിത്രങ്ങളില്‍ ഒരുമിച്ചഭിനയിച്ചതിന് ശേഷമായിരുന്നു നാഗാര്‍ജ്ജുനയും അമല അക്കിനേനിയും വിവാഹിതരായത്
യേ മായാ ചേസാവേ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു സാമന്തയും നാഗ ചൈതന്യയും പ്രണയത്തിലാവുന്നത്
വിവാഹത്തിനു മുമ്പ് സൂര്യയും ജ്യോതികയും നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച അഭിനയിച്ചിരുന്നു