Tap to Read ➤

കേരളതനിമയില്‍ സകുടുംബം ദിവ്യാ ഉണ്ണി

നാടന്‍ വേഷത്തില്‍ ഗ്രാമീണ സുന്ദരിയായി തിളങ്ങി നില്‍ക്കുകയാണ് കുടുംബത്തോടൊപ്പം ദിവ്യാ ഉണ്ണി
മലയാള സിനിമ അടക്കിവാണിരുന്ന താരസുന്ദരി
വിവാഹശേഷം സിനിമയില്‍ സജീവമല്ല
ദിവ്യയുടെ ആദ്യ വിവാഹം പരാജയമായിരുന്നു
രണ്ടാം വിവാഹം 2018ൽ ആണ് നടന്നത്
മുംബൈ മലയാളി അരുൺ കുമാറാണ് ദിവ്യയെ വിവാഹം ചെയ്തത്
താരം സകുടുംബം അമേരിക്കയിലാണ് താമസിക്കുന്നത്
ഡാൻസ് സ്‌കൂളിന്റെ പ്രവർത്തനങ്ങളുമായി തിരക്കിലാണ് ദിവ്യ ഉണ്ണി