Tap to Read ➤

മൈഥിലിയെ ചേര്‍ത്ത്പ്പിടിച്ച് സമ്പത്ത്, വിവാഹചിത്രങ്ങള്‍ പുറത്ത്

മലയാളത്തിന്റെ പ്രിയനടി മൈഥിലിയുടെ വിവാഹ ചിത്രങ്ങള്‍ കാണാം..!
ഏപ്രില്‍ 28ന് ഗുരുവായൂരില്‍ വച്ചായിരുന്നു വിവാഹം
ആര്‍ക്കിടെക്റ്റായ സമ്പത്താണ് വരന്‍
അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം
ശ്രിന്ദ, അനുമോള്‍ തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തിരുന്നു
ഉണ്ണി പി.എസാണ് മൈഥിലിയെ വിവാഹത്തിനായി ഒരുക്കിയത്
നടിയുടെ ഹല്‍ദി ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു
ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ് മൈഥിലിയുടെ യഥാര്‍ത്ഥ പേര്
പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം