Tap to Read ➤

പണത്തിന് വേണ്ടി ബി ഗ്രേഡ് സിനിമകളിൽ അഭിനയിച്ച നടിമാർ

കത്രീന മുതൽ നേഹ ധൂപിയ വരെ ലിസ്റ്റിലുണ്ട്
പ്രീതി ജഹാംഗിനി
ഹസീന- സ്മാർട്ട്, സെക്സി ഡെയിഞ്ചറസ് എന്ന സിനിമയിലൂടെയാണ് പ്രീതി ജഹാംഗിനി കുറച്ച് ഗ്ലാമറസായി അഭിനയിച്ചത്.
കത്രീന കൈഫ്
ഇന്ത്യയിലെ മുൻനിര നടിയായ കത്രീന കൈഫിൻ്റെ ആദ്യ ചിത്രം കൈസാദ് ഗുസ്താബിൻ്റെ ബി ഗ്രേഡ് മൂവിയായ ഭൂം ആയിരുന്നു.
ഇഷ കോപ്പിക്കർ
ഹസീന- സ്മാർട്ട്, സെക്സി ഡെയിഞ്ചറസ് എന്ന ചിത്രത്തിലൂടെയാണ് ഇഷ കോപ്പിക്കറും ബി ഗ്രേഡ് മൂവിയുടെ ഭാഗമായത്.
പായൽ റത്തോഗി
തൌബ തൌബ, ലൈല തുടങ്ങിയ സിനിമകളിലൂടെ പായൽ റത്തോഗി ബി ഗ്രേഡ് മൂവീസിൻ്റെ ഭാഗമാ
മംമ്ത കുൽക്കർണി
2002 ൽ സിനിമ വിടുന്നതിന് മുൻപ് മംമ്ത ഡെവിൻ ടെമ്പിൾ ഖജുരാഹോ പോലുള്ള ബിഗ്രേഡ് സിനിമകളിൽ അഭിനയിച്ചിരുന്നു.
മനീഷ കൊയ്‌രാള
ഒരു വിജയ ചിത്രത്തിന് പിന്നാലെ മനീഷ നിരവധി ബി ഗ്രേഡ് സിനിമകളിൽ അഭിനയിച്ചിരുന്നു. ചോട്ടി സി ലവ് സ്റ്റോറി അടക്കമുള്ള സിനിമകൾ അങ്ങനെയുള്ളവയാണ്.
നഗ്മ
എല്ലാ ഭാഷകളും പഠിക്കാനും യാത്ര ചെയ്യാനുമുള്ള ഇഷ്ടത്തിന് നടി നഗ്മ ബി ഗ്രേഡ് സിനിമകളിൽ അഭിനയിക്കാൻ തയ്യാറായി.
നേഹ ധൂപിയ
ഷീഷ പോലെ നിരവധി ബി ഗ്രേഡ് ചിത്രങ്ങളിൽ നേഹ അഭിനയിച്ചിട്ടുണ്ട്. ആ സമയത്ത് മിസ് ഇന്ത്യ പട്ടം ഉണ്ടായിരുന്നെങ്കിലും ബോളിവുഡിൽ നടി വിജയിച്ചില്ല.