Tap to Read ➤
2022ലെ താരങ്ങള്‍; പോയ വര്‍ഷം കുഞ്ഞിനെ വരവേറ്റ താരങ്ങൾ
2022ല്‍ കുഞ്ഞിനെ വരവേറ്റ സിനിമാതാരങ്ങള്‍
Saranya KV
ഏപ്രില്‍ 19നായിരുന്നു കാജല്‍ അഗര്‍വാളിന് കുഞ്ഞ് ജനിച്ചത്. നീല്‍ കിച്ച്ലു എന്നാണ് കുഞ്ഞിന്റെ പേര്
നവംബര്‍ 6നായിരുന്നു ആലിയ ഭട്ടിനും രണ്‍ബീര്‍ കപൂറിനും പെണ്‍കുട്ടി ജനിച്ചത്. റാഹ എന്നാണ് മകള്‍ക്ക് താരങ്ങള്‍ നല്കിയ പേര്
നവംബറിലായിരുന്നു ബിപാഷ ബസുവിനും നടന് കരണ്‍ സിങ് ഗ്രോവറിനും പെണ്‍കുഞ്ഞ് ജനിച്ചത്. ദേവി ബസു സിങ് ഗ്രോവര്‍ എന്നാണ് കുഞ്ഞിന് താരങ്ങള്‍ നല്കിയ പേര്
ഒക്ടോബറിലായിരുന്നു നയന്‍താരയ്ക്കും വിഗ്നേഷ് ശിവനും ഇരട്ടക്കുട്ടികള്‍ ജനിച്ചത്. ഏഴുവര്‍ഷത്തെ പ്രണയത്തിനുശേഷം 2022 ജൂണിലായിരുന്നു ഇരുവരും വിവാഹിതരായത്
ഓഗസ്ത് 20നായിരുന്നു സോനം കപൂറിനും ആനന്ദ് അഹൂജയ്ക്കും ആണ്‍കുഞ്ഞ് ജനിച്ചത്. വായു എന്നാണ് മകന് താരങ്ങള്‍ നല്കിയ പേര്
വാടകഗര്‍ഭധാരണത്തിലൂടെയായിരുന്നു പ്രിയങ്ക ചോപ്രയ്ക്കും നിക്ക് ജൊനാസിനും മകള്‍ ജനിച്ചത്. മാല്‍തി മേരി എന്നാണ് താരങ്ങള്‍ കുഞ്ഞിന് നല്കിയ പേര്
2022ല്‍ രണ്ട് കുട്ടികളാണ് ടെലിവിഷന്‍ താരം ഡെബീന ബാനാര്ജിക്കും ഗുര്‍മീത ചൗധരിക്കും ജനിച്ചത്