Tap to Read ➤

ഐശ്വര്യക്കൊപ്പം അനൂപ് കൃഷ്ണന്‍

വിവാഹചിത്രങ്ങള്‍ കാണാം
ഡോക്ടർ ഐശ്വര്യയാണ് വധു
ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചായിരുന്നു ഇരുവരുടെയും വിവാഹം
2020 ജൂൺ 23 ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം
വിവാഹചിത്രങ്ങള്‍ നിമിഷനേരം കൊണ്ട് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു
നിശ്ചയത്തിനു പിന്നാലെ ഐശ്വര്യക്ക് ബോഡി ഷെയിമിങ് കമന്റുകൾ നേരിടേണ്ടി വന്നിരുന്നു
വിവാഹ റിസപ്ഷനില്‍ മണിക്കുട്ടനടക്കം നിരവധി ബിഗ് ബോസ് താരങ്ങള്‍ പങ്കെടുത്തിരുന്നു
കൊവിഡ് രൂക്ഷമായതിനാല്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹത്തിനു പങ്കെടുത്തത്