ബള്‍ഗേറിയയിലെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരും പ്രണയത്തിലാവുന്നത്. തുടര്‍ന്ന് 2018ല്‍ സോനം കപൂറിന്റെ വിവാഹത്തിന് ഇരുവരും ഒന്നിച്ചെത്തിയതോടെയാണ് പ്രണയം പരസ്യമായത്
അഞ്ച് വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു കരീന കപൂറും സെയ്ഫ് അലി ഖാനും തമ്മിലുള്ള വിവാഹം
തഷാന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയായിരുന്നു ഇരുവരും തമ്മില്‍ പ്രണയത്തിലാവുന്നത്
ഗുരു എന്ന ചിത്രത്തിനിടെയായിരുന്നു അഭിഷേക് ബച്ചനും ഐശ്വര്യ റായിയും തമ്മില്‍ പ്രണയത്തിലാവുന്നത്
തുടര്‍ന്ന് 2007ലായിരുന്നു ബോളിവുഡിലെ പ്രമുഖര്‍ പങ്കെടുത്ത താരവിവാഹം