Tap to Read ➤

ചുംബനം ചുണ്ടിലോ? കുഞ്ഞുമക്കളെ ചുംബിച്ചതിന് പരിഹാസം നേരിട്ട താരങ്ങള്‍

ഐശ്വര്യ റായി പലപ്പോഴായി മകളുടെ ചുണ്ടിലാണ് ചുംബനം നൽകുന്നത്. ഇക്കാര്യത്തിൽ ഷാരൂഖ് ഖാനും സൽമാൻ ഖാനുമൊക്കെ പരിഹസിക്കപ്പെട്ടിരുന്നു.
Ambili John
മകളുടെ ചുണ്ടില്‍ ചുംബിച്ചതിന് ഐശ്വര്യ റായിയ്ക്ക് പല തവണ വിമര്‍ശനം ലഭിച്ചിരുന്നു. വീണ്ടും മകളുടെ ജന്മദിനത്തില്‍ സമാനമായ ഫോട്ടോയുമായി നടി എത്തിയിരുന്നു
മകന്‍ അബ്രാമിന്റെ ചുണ്ടുകളില്‍ ചുംബിക്കുന്ന ഷാരൂഖ് ഖാന്റെ ചിത്രവും വിമര്‍ശനം നേടിയിരുന്നു.
നടന്‍ സെയിഫ് അലി ഖാനും മകള്‍ സാറ അലി ഖാന് ചുംബനം നല്‍കി കൊണ്ട് വിവാദങ്ങളില്‍ കുടുങ്ങിയിരുന്നു.
മൂത്തമകള്‍ പൂജ ഭട്ടിന്റെ ചുണ്ടുകളില്‍ ചുംബിക്കുന്ന മഹേഷ് ഭട്ടിന് വ്യാപക വിമര്‍ശനമാണ് ലഭിച്ചത്.
ലെസ്ബിയനാണെന്ന് കളിയാക്കി വിളിച്ച നടി വിക്ടോറിയ ബെക്കാം അഞ്ച് വയസുകാരിയായ മകള്‍ക്ക് നല്‍കിയ ചുംബനവും പരിഹാസത്തിന് കാരണമായി.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!