Tap to Read ➤

കുടുംബത്തിനോടൊപ്പം ഐശ്വര്യ റായി ബച്ചന്‍; കുടുംബ ചിത്രം കാണം

വിവാഹത്തിന് ശേഷം അഭിനയത്തിന് ഇടവേള കൊടുക്കുകയായിരുന്നു
മകള്‍ ആരാധ്യയെ ചുറ്റിപ്പറ്റിയാണ് ആഷിന്റെ ജീവിതം
സിനിമയില്‍ സജീവമായി നില്‍ക്കുമ്പോഴാണ് അഭിഷേക് ബച്ചനുമായുള്ള വിവാഹം നടക്കുന്നത്.
സോഷ്യല്‍ മീഡിയയിലും സജീവമാണ് ഐശ്വര്യ റായി ബച്ചന്‍
ഫാമിലിയുമായി വളരെ അടുത്ത ബന്ധമാണ് ഐശ്വര്യയ്ക്കുള്ളത്
മറൈന്‍ ബയോളജിസ്റ്റായ കൃഷ്ണരാജിന്റേയും എഴുത്തുകാരിയായ വൃന്ദരാജ് റായിയുടേയും മകളാണ് ഐശ്വര്യ റായി
മണിരത്‌നം ചിത്രമായ പൊന്നിയന്‍ സെല്‍വനാണ് നടിയുടെ പുതിയ ചിത്രം