Tap to Read ➤

ഹോളിവുഡ് സിനിമകൾ വേണ്ടെന്ന് വെച്ച ഹിന്ദി താരങ്ങൾ

സൂപ്പർഹിറ്റ് സിനിമകളിലെ വേഷമാണ് ഈ താരങ്ങൾ നഷ്ടപ്പെടുത്തിയത്...
Ambili John
ഐശ്വര്യ റായിയെ ട്രോയ് എന്ന സിനിമയിലേക്ക് വിളിച്ചെങ്കിലും ഇന്റിമേറ്റ് സീനുള്ളത് കൊണ്ട് നിരസിക്കുകയായിരുന്നു.
സ്ലംഡോഗ് മില്യണയര്‍ എന്ന ചിത്രത്തില്‍ അനില്‍ കപൂറിന് പകരം അഭിനയിക്കേണ്ടിയിരുന്നത് ഷാരൂഖ് ഖാനായിരുന്നു.
ദീപിക പദുക്കോണിനെ ഫാസ്റ്റ് ആന്‍ഡ് ഫൂരീസ് 7 ലേക്ക് പരിഗണിച്ചെങ്കിലും നടിയ്ക്കത് ചെയ്യാന്‍ സാധിച്ചില്ല.
ഇംഗ്ലീഷ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇര്‍ഫാന്‍ ഖാന്‍ പലപ്പോഴും സിനിമകളോട് നോ പറഞ്ഞിട്ടുണ്ട്.
ഇംഗ്ലീഷ് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇര്‍ഫാന്‍ ഖാന്‍ പലപ്പോഴും സിനിമകളോട് നോ പറഞ്ഞിട്ടുണ്ട്.
പിങ്ക് പാര്‍ട്ടനര്‍ 2, ഫാസ്റ്റ് ആന്‍ഡ് ഫൂരീസ് 7 എന്നീ സിനിമകളിലേക്ക് നടന്‍ ഹൃത്വിക് റോഷനെ ക്ഷണിച്ചിരുന്നു.
അവസരങ്ങള്‍ നിരവധി വന്നപ്പോഴും ഹോളിവുഡ് തനിക്ക് പറ്റില്ലെന്ന നിലപാടിലായിരുന്നു അക്ഷയ് കുമാര്‍.