Tap to Read ➤
കോടികള്‍ മറിയുന്ന ബോളിവുഡ് ; ഇന്ത്യയിലെ ഏറ്റവും പണക്കാരായ 10 നടിമാർ
ഇന്ത്യയിലെ സമ്പന്നരായ 10 നടിമാര്‍
Saranya KV
ഒരു സിനിമയ്ക്ക് 10 കോടി പ്രതിഫലം വാങ്ങുന്ന കരീന കപൂറിന്റെ ആകെ ആസ്തി 440 കോടിയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍
ഒരു ചിത്രത്തിനായി 10 കോടി വരെ പ്രതിഫലം വാങ്ങുന്ന ഐശ്വര്യ റായിയുടെ ആകെ ആസ്തി 828 കോടിയാണ്
557 കോടിയാണ് ആലിയ ഭട്ടിന്റെ ആകെ ആസ്തി. നിലവില്‍ 15 കോടിയാണ് ഒരു ചിത്രത്തിനായി ആലിയ വാങ്ങുന്ന പ്രതിഫലം
255 കോടിയുടെ ആസ്തിയുള്ള നടിയാണ് അനുഷ്ക ശര്‍മ
റിപ്പോര്‍ട്ടുകള്‍ പ്രകാരം 314 കോടിയാണ് ദീപിക പദുക്കോണിന്റെ ആകെ ആസ്തി
റിപ്പോര്‍ട്ടുകള്‍ പ്രകാരം 217 കോടി ആസ്തിയുണ്ട് കത്രീന കൈഫിന്
ഒരു ചിത്രത്തിനായി 7 കോടി പ്രതിഫലം വാങ്ങുന്ന ശ്രദ്ധ കപൂറിന്റെ ആകെ ആസ്തി 12 കോടിയാണ്