Tap to Read ➤

ഫ്ലോപ്പായാലും ഹിറ്റായാലും നൂറ് കോടി ക്ലബ്ബിൽ കയറിയ സിനിമകൾ!

എപ്പോഴും ട്രോൾ ചെയ്യപ്പെടുന്ന ഒരു സിനിമാ മേഖലയാണ് തെലുങ്ക്. അവിടുത്തെ താരങ്ങളുടെ അഭിനയമാണ് പലപ്പോഴും കാരണം. എന്നാൽ അവിടുത്തെ മിക്ക സൂപ്പർതാരങ്ങളുടേയും സിനിമകൾ നിഷ്പ്രയാസം നൂറ് കോടി ക്ലബ്ബിൽ കേറിയവയാണ്... അവയിൽ ചിലത്
RANJINA P MATHEW
ബാഹുബലി ദി കൺക്ലൂഷൻ (1700 കോടി)
ബാഹുബലി (900 കോടി)
സാഹോ (500 കോടി)
അല വൈകുണ്ഠപുരമലു (200 കോടി)
സായ് റാ നരസിംഹ റെഡ്ഡി (150 കോടി)
സരിലേരു നേക്കെവ്വരു (170 കോടി)
രം​ഗസ്ഥലം (190 കോടി)
പുഷ്പ (250 കോടി)
അഖണ്ഡ (125 കോടി)
വിനോദ ലോകത്തെ കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫിലിമി ബീറ്റ് മലയാളം സന്ദർശിക്കുക