Tap to Read ➤

മെലിഞ്ഞതിന്റെ പേരില്‍ കളിയാക്കല്‍ നേരിട്ട താരസുന്ദരിമാര്‍

മെലിഞ്ഞ ശരീരത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയുടെ അധിക്ഷേപങ്ങള്‍ നേരിടേണ്ടി വന്ന താരങ്ങള്‍.
ആലിയ ഭട്ട്: തടിച്ചതിനും മെലിഞ്ഞതിനും ബോഡി ഷെയ്മിംഗ് നേരിട്ട താരമാണ് ആലിയ.
ദീപിക പദുക്കോണ്‍: മെലിഞ്ഞ ശരീരത്തിന്റെ പേരില്‍ ശക്തമായ അവഹേളനമായിരുന്നു ദീപിക നേരിട്ടത്.
കരീന കപൂര്‍: ഭക്ഷണം കഴിക്കാനാണ് സോഷ്യല്‍ മീഡിയ കരീനയെ ഉപദേശിച്ചത്.
പലക് തിവാരി: അസ്ഥികൂടം എന്നായിരുന്നു പലക് തിവാരിയെ വിളിച്ചത്.
ഛവി മിത്തല്‍: ഛവിയുടെ കൈകളെ അസ്ഥികൂടത്തിന്റേതിനോടാണ് താരതമ്യം ചെയ്തത്.
കരീന കപൂര്‍: ഭക്ഷണം കഴിക്കാനാണ് സോഷ്യല്‍ മീഡിയ കരീനയെ ഉപദേശിച്ചത്.
അനേരി വജനി; സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ചിത്രത്തിനാണ് താരത്തിന് പഴി കേട്ടത്.
ലിസ ഹെയ്ഡന്‍: ചെറുപ്പകാലം മുതല്‍ തന്നെ ലിസയ്ക്ക് മെലിഞ്ഞ ശരീരത്തിന്റെ പേരില്‍ അപമാനം നേരിടേണ്ടി വന്നിട്ടുണ്ട്.