Tap to Read ➤

പേരിനോടൊപ്പം ഭര്‍ത്താവിന്റെ പേര് വേണ്ട

വിവാഹത്തിന് ശേഷം പേര് മാറ്റാത്ത നായികമാര്‍
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ആലിയയും രണ്‍ബീറും വിവാഹിതരാവുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആലിയ തന്റെ പേരിനോടൊപ്പം രണ്‍ബീറിന്റെ പേര് ചേര്‍ത്തിട്ടില്ല
2018 ആണ് ദീപികയും രണ്‍വീറും വിവാഹിതരാവുന്നത്. ഇപ്പോഴും ദീപിക പദുകോണ്‍ എന്ന് തന്നെയാണ് സോഷ്യല്‍ മീഡിയയിലെ പേര്
2021 ല്‍ ആയിരുന്നു വിക്കിയുടേയും കത്രീന കൈഫിന്റേയും വിവാഹം.നടിയും തന്റെ പേര് മാറ്റിയിട്ടില്ല
അനുഷ്‌ക ശര്‍മയും സോഷ്യല്‍ മീഡിയയില്‍ ഭര്‍ത്താവ് വിരാട് കോലിയുടെ പേര്  ചേര്‍ത്തിട്ടില്ല
ട്വിങ്കിള്‍ ഖന്ന എന്ന് തന്നെയാണ് നടിയുടേയും സോഷ്യല്‍ മീഡിയ പേജിന്റെ പേര്. നടന്‍ അക്ഷയ് കുമാറിന്റെ ഭാര്യയാണ് ട്വിങ്കിള്‍
2012 ല്‍ ആയിരുന്നു വിദ്യ ബാലന്റേയും സിദ്ധാര്‍ത്ഥ് റോയി കപൂറിന്റേയും വിവാഹം. ഇപ്പോഴും വിദ്യ ബാലന്‍ എന്ന് തന്നെയാണ നടിയുടെ സോഷ്യല്‍ മീഡിയ പേര്
വളരെ രഹസ്യമായിട്ടായിരുന്നു റാണി മുഖര്‍ജിയുടേയും ആദിത്യ ചോപ്രയുടേയും വിവാഹ നടക്കുന്നത്. 2014 ആയിരുന്നു കല്യാണം.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!