Tap to Read ➤

വിവാഹം ആഘോഷമാക്കി കപൂര്‍ സഹോദരിമാര്‍

ആരാധകരും സിനിമ ലോകവും കാത്തിരുന്ന വിവാഹമായിരുന്നു ആലിയയുടേയും രണ്‍ബീറിന്റേയും
അഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇവര്‍ വിവാഹിതരായത്
ഏപ്രില്‍ 14 ന് വൈകുന്നേരം 3 മണിക്കായിരുന്നു വിവാഹ ചടങ്ങുകള്‍ തുടങ്ങിയത്
വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്
കപൂര്‍ സഹോദരിമാര്‍ വിവാഹം ആഘോഷമാക്കിയിട്ടുണ്ട്.
കരീന, കരീഷ്മ എന്നിവര്‍ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്.
അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും മാത്രമായിരുന്നു വിവാഹത്തിന് എത്തിയത്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക https://malayalam.filmibeat.com