Tap to Read ➤

നയന്‍സില്‍ തീരുന്നില്ല, ചിമ്പുവിന്റെ കാമുകിമാർ

ചിമ്പുവിനൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ നടിമാര്‍
Saranya KV
ചിമ്പുമായി ആന്‍ഡ്രിയ പ്രണയത്തിലാണെന്ന തരത്തില്‍ ഗോസിപ്പുകള്‍ വന്നപ്പോള്‍ തന്നെ തങ്ങളിരുവരും സുഹൃത്തുക്കള്‍ മാത്രമാണെന്ന് ആന്‍ഡ്രിയ തുറന്നു പറഞ്ഞിരിന്നു
ഐശ്വര്യ ധനുഷുമായി ചിമ്പു പ്രണയത്തിലാണെന്ന തരത്തില്‍ നിരവധി ഗോസിപ്പുകള്‍ മുമ്പ് വന്നിരുന്നു
ചിമ്പുമായുള്ള പ്രണയം ഇരുവരുടെയും ദാമ്പത്യ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കിയെന്നും ഗോസിപ്പുകളുണ്ടായിരുന്നു
വാലു എന്ന സിനിമയുടെ ഷൂട്ടിനിടെയായിരുന്നു ഹന്‍സികയും ചിമ്പുവും പ്രണയത്തിലാവുന്നത്
എന്നാല്‍ സിനിമയുടെ ഷൂട്ടിങ്ങ് അവസാനിക്കും മുമ്പ് തന്നെ ഇരുവരും വേര്‍പിരിഞ്ഞു
ഒരുകാലത്ത് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞ പ്രണയജോഡികളായിരുന്നു നയന്‍താരയും ചിമ്പുവും. ഇരുവരും ഒന്നിച്ചുള്ള സ്വകാര്യ ചിത്രങ്ങള്‍ പുറത്തായതോടെയായിരുന്നു താരങ്ങള്‍ പ്രണയം അവസാനിപ്പിച്ചത്‌
തൃഷയും ചിമ്പുവും ഉടന്‍ വിവാഹതിരാവുന്നു എന്ന തരത്തില്‍ മുമ്പ് നിരവധി വാര്‍ത്തകള്‍ വന്നിരുന്നു. തമിഴ്‌നാട്ടിലെ ചില എന്റര്‍ടെയ്ന്‍മെന്റ് വെബ് സൈറ്റുകളിലായിരുന്നു വാര്‍ത്തകള്‍ വന്നത്‌
പോടാ പോടി ചിത്രത്തിന്റെ ഷൂട്ടിനിടെ വരലക്ഷ്മിയും ചിമ്പുവും പ്രണത്തിലായിരുന്നുവെന്ന തരത്തില്‍ മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു