Tap to Read ➤

'അല്ലു അർജുൻ ചിലവഴിച്ചത് നൂറ് കോടി'; കോടികൾ പൊടിച്ച താര വിവാഹങ്ങൾ!

സൗത്ത് ഇന്ത്യൻ സിനിമയിൽ നിരവധി താര വിവാഹങ്ങൾ ഇതിനോടകം നടന്നിട്ടുണ്ട്. അവയിൽ ഏറ്റവും കൂടുതൽ പണം ചിലവഴിച്ച് നടന്ന താര വിവാഹങ്ങൾ ഏതൊക്കെയെന്ന് പരിശോധിക്കാം...
RANJINA P MATHEW
അടുത്തിടെ നടന്ന ഏറ്റവും ആഢംബരം നിറഞ്ഞ വിവാഹമായിരുന്നു നയൻതാരയുടേയും വിഘ്നേഷിന്റേയും
അല്ലു അർജുൻ-സ്നേഹ വിവാഹത്തിന് ചെലവായത് നൂറ് കോടി
അത്യാഢംബര പൂർവമാണ് കാജളിന്റേയും ​​ഗൗതമിന്റേയും വിവാ​ഹം നടന്നത്
1200 രൂപ വിലമതിക്കുന്നതായിരുന്നു രാം ചരണിന്റെ വിവാഹക്ഷണക്കത്ത്
റാണാ ദ​ഗുബാട്ടിയുടേയും മിഹികയുടേയും വിവാഹവും വളരെ ചിലവേറിയതായിരുന്നു
തമിഴ് സിനിമാ മേഖലയിൽ നടന്ന ഏറ്റവും ചെലവേറിയ വിവാഹമായിരുന്നു ധനുഷിന്റേയും ഐശ്വര്യയുടേയും
പത്ത് കോടി മുടക്കിയാണ് സാമന്ത-നാ​ഗചൈതന്യ താര വിവാഹം നടന്നത്
ജൂനിയർ എൻടിആർ വിവാഹത്തിന് ചെലവായതും നൂറ് കോടിയോളം രൂപയാണ്
തമിഴകത്ത് നടന്ന ഏറ്റവും ചിലവേറിയ താരവിവാഹമാ‌യിരുന്നു സൂര്യയുടേയും ജ്യോതികയുടേയും
വിനോ​ദ ലോകത്തെ കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫിലിമിബീറ്റ് മലയാളം സന്ദർശിക്കുക