Tap to Read ➤

സാരിയില്‍ സുന്ദരിയായി കരിക്ക് താരം അമേയ മാത്യു

ലേറ്റസ്റ്റ് ഫോട്ടോഷൂട്ട് കാണാം
ചുവപ്പ് സാരിയിലുള്ള അമേയയുടെ ഫോട്ടോഷൂട്ട് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു
ജനപ്രിയ വെബ് സിരീസായ കരിക്കിലൂടെയാണ് അമേയ പ്രേക്ഷകരുടെ പ്രിയതാരമായത്
സോഷ്യല്‍മീഡിയയില്‍ സജീവമാണ് താരം
സാരിയില്‍ അമേയ അതിസുന്ദരിയാണെന്നാണ് ആരാധകരുടെ കമന്റ്
മുന്‍പും ഇത്തരത്തില്‍ സ്‌റ്റൈലിഷ് ഫോട്ടോകള്‍ അമേയ പങ്കുവെച്ചിരുന്നു
വെബ് സീരിസിനൊപ്പം തന്നെ സിനിമകളിലും സജീവമാണ് താരം
ആട് 2, ദി പ്രീസ്റ്റ്, തിമിരം എന്നിവയാണ് അഭിനയിച്ച പ്രധാന ചിത്രങ്ങള്‍