Tap to Read ➤

ഡ്രസിന് 10 ലക്ഷം; 5 ലക്ഷത്തിന്റെ ഡോള്‍, ആരാധ്യയുടെ പിറന്നാൾ സമ്മാനങ്ങൾ

ഐശ്വര്യ റായിയുടെയും അഭിഷേകിൻ്റെയും മകൾക്ക് ലക്ഷങ്ങളും കോടികളും മുടക്കിലുള്ള പിറന്നാൾ സമ്മാനവുമായിട്ടാണ് നടന്മാർ എത്തിയിരിക്കുന്നത്.
Ambili John
നവംബര്‍ പതിനാറിന് 11-ാം ജന്മദിനം ആഘോഷിക്കുകയാണ് താരപുത്രി ആരാധ്യ ബച്ചന്‍.
2011 നവംബറിലായിരുന്നു ഐശ്വര്യ റായി മകള്‍ക്ക് ജന്മം കൊടുത്തത്.
1.2 കോടിയുടെ മെഴ്‌സിഡസ് കാറാണ് അമിതാഭ് കൊച്ചുമകള്‍ക്ക് സമ്മാനിച്ചത്.
ദുബായില്‍ 1.5 കോടിയുടെ അപാര്‍ട്ട്‌മെന്റാണ് അഭിഷേക് ബച്ചന്‍ മകള്‍ക്കായി വാങ്ങിയത്.
ഐശ്വര്യ റായി പത്ത് ലക്ഷം രൂപയുടെ വസ്ത്രമാണ് സമ്മാനിച്ചത്.
നടന്‍ അക്ഷയ് കുമാര്‍ 2.5 ലക്ഷത്തിന്റെ ഡയമണ്ട് ബ്രേസ്‌ലെറ്റ് ആരാധ്യയ്ക്ക് സമ്മാനമായി കൊടുത്തിരിക്കുകയാണ്.
അഞ്ച് ലക്ഷത്തിന്റെ ഡോള്‍ ആണ് ഷാരൂഖ് ഖാന്‍ നല്‍കിയിരിക്കുന്നത്.
സല്‍മാന്‍ ഖാന്‍ ആരാധ്യയ്ക്ക്് ബൈ സൈക്കിളുമായിട്ടാണ് വന്നത്. 2.5 ലക്ഷമാണ് ഇതിന്റെ വില,