Tap to Read ➤

'ജീവന് ഭീഷണിയുണ്ട്...'; തോക്ക് ലൈസൻസ് ഉള്ള ബോളിവുഡ് താരങ്ങൾ!

ബോളിവുഡ് സെലിബ്രിറ്റികൾ മറ്റുള്ള ഭാഷകളിലെ താരങ്ങളെ അപേക്ഷിച്ച് കൂടുതൽ പ്രശസ്തരാണ്. അവരിൽ ചിലർക്ക് നേരെ പലപ്പോഴും വധ ഭീഷണിയടക്കമുള്ള വരെ വരാറുണ്ട്. അതിനാൽ സ്വയം സംരക്ഷണത്തിനായി ചില താരങ്ങൾക്ക് തോക്ക് ലൈസൻസ് സർക്കാർ അനുവദിച്ചിട്ടുണ്ട്...
RANJINA P MATHEW
സൽമാൻ ഖാന് അജ്ഞാതരിൽ നിന്ന് വധ ഭീഷണിയുണ്ടായിരുന്നു
ഒരു തോക്ക് കൈവശം വെക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്
അമിതാഭ് ബച്ചനും സ്വയ രക്ഷക്കായി തോക്ക് ലൈസൻസ് ലഭിച്ചിട്ടുണ്ട്
32 റിവോൾവർ കൈവശം വെക്കാനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്
നടൻ സണ്ണി ഡിയോളാണ് തോക്ക് ലൈസൻസുള്ള മറ്റൊരു ബോളിവു‍ഡ് നടൻ
2010ല്‍ ആണ് ധോണിക്ക് ആയുധം കൈവശം വെക്കാനുളള ലൈസന്‍സ് ലഭിച്ചത്
ബോളിവുഡ് നടി പൂനം ധില്ലോണിനും ​ഗൺ ലൈസൻസുണ്ട്
സ്വയം രക്ഷക്കായി വാങ്ങിവെച്ചതാണെന്നും എപ്പോഴും ഒപ്പം കൊണ്ടുനടക്കാറില്ലെന്നും പൂനം ധില്ലോൺ പറഞ്ഞിരുന്നു
വിനോദ ലോകത്തെ കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫിലിമി ബീറ്റ് മലയാളം സന്ദർശിക്കുക