Tap to Read ➤

വിധിയുടെ വിളയാട്ടം!, പാപ്പരായി പോയ ബോളിവുഡ് താരങ്ങൾ

സിനിമ ഏറെ സാമ്പത്തിക സുരക്ഷിതത്വം നൽകുന്ന മേഖലയാണ്. എന്നാൽ വർഷങ്ങളോളം സിനിമയിൽ സജീവമായി നിന്നിട്ടും ഇടയ്ക്ക് പാപ്പരായി പോയ ചില സൂപ്പർ താരങ്ങൾ ബോളിവുഡിലുണ്ട്. അവരെ അറിയാം.
Rahimeen K B
അനുപം ഖേർ - നിർമിച്ച സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടതോടെയാണ് അനുപം ഖേർ കടക്കാരനായത്
പ്രീതി സിന്റ - 2013 ൽ നടി നിർമ്മിച്ച ഇഷ്ഖ് ഇൻ പാരിസ് എന്ന ചിത്രം പരാജയപ്പെട്ടതോടെയാണ് നടി കടുത്ത സാമ്പത്തിക നഷ്ടം നേരിട്ടത്
അമിതാഭ് ബച്ചൻ - പ്രൊഡക്ഷൻ കമ്പനി തകർന്നതോടെ താരം സമ്പാദ്യമെല്ലാം നഷ്ടപ്പെട്ട് 11 മില്യൺ കോടി യുഎസ് ഡോളറിന് കടക്കാരനായി മാറി
ഷാരൂഖ് ഖാൻ - രാവൺ സിനിമയുടെ പരാജയമാണ് ഷാരൂഖിനെ കടക്കാരനാക്കിയത്
ജാക്കി ഷ്രോഫ് - സിനിമ പരാജയങ്ങളെ തുടർന്ന് കടം വീട്ടാൻ വസ്തുവകകൾ വിൽക്കേണ്ടി വന്നിട്ടുണ്ട് നടന്
ഗോവിന്ദ - മൂന്ന് നാല് വർഷം സിനിമകൾ ഒന്നും ലഭിക്കാതെ ഇരുന്നതോടെയാണ് ഗോവിന്ദ കടക്കെണിയിൽ ആയത്
ശിൽപ ഷെട്ടി - പണമില്ലാത്തതിനാൽ തന്റെ ഐപിഎൽ ടീമിന്റെ വീഡിയോ ഷൂട്ട് പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്ന് ശിൽപ പറഞ്ഞിട്ടുണ്ട്.
രാജ് കപൂർ - നടൻ നിർമ്മിച്ച മേരാ നാം ജോക്കർ എന്ന ചിത്രം ബോക്‌സ് ഓഫീസിൽ പരാജയപ്പെട്ടതോടെയാണ് കടക്കാരനായത്
കബീർ ബേദി - മോശം നിക്ഷേപങ്ങളിലൂടെയാണ് താരം പാപ്പരായി മാറിയത്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!