Tap to Read ➤

ഗോപിസുന്ദര്‍ ജീവിതത്തില്‍ വന്നതിന് ശേഷം അമൃത ഹാപ്പിയാണ്

Ankitha kurup
Created by potrace 1.15, written by Peter Selinger 2001-2017
ഈ അടുത്ത ഇടയ്ക്കാണ് ഗോപി സുന്ദറും അമൃതയും ജീവിതത്തില്‍ ഒരുമിച്ച് യാത്ര തുടങ്ങിയത്.
Created by potrace 1.15, written by Peter Selinger 2001-2017
സോഷ്യല്‍മീഡിയ പേജിലൂടെയാണ് ഇക്കാര്യം പങ്കുവെച്ചത്
Created by potrace 1.15, written by Peter Selinger 2001-2017
ഇനി ജീവിതത്തില്‍ ഒന്നിച്ചായിരിക്കുമെന്നാണ് താരങ്ങള്‍   കുറിച്ചത്
Created by potrace 1.15, written by Peter Selinger 2001-2017
നിരവധി വിമര്‍ശനങ്ങള്‍ ഇവരെ തേടി എത്തിയിരുന്നു
Created by potrace 1.15, written by Peter Selinger 2001-2017
എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ തങ്ങളുടെ സംഗീത ജീവിതവുമായി മുന്നോട്ട് പോവുകയാണ്.
Created by potrace 1.15, written by Peter Selinger 2001-2017
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായിക ആണ് അമൃത സുരേഷ്
Created by potrace 1.15, written by Peter Selinger 2001-2017
നടന്‍ ബാലയുമായുള്ള വിവാഹമോചനത്തിന് ശേഷമാണ് അമൃത കരിയറില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്.
Created by potrace 1.15, written by Peter Selinger 2001-2017
ഐഡിയസ്റ്റാര്‍ സിംഗറിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.