Tap to Read ➤
എല്ലാത്തിനും കുറ്റം! മെലിഞ്ഞതിന്റെ പേരില്‍ ബോഡി ഷെയിമിങ്ങിന് ഇരയായവര്‍
ഒരുകാലത്ത് ശരീര ഭാരം കുറഞ്ഞതിന്റെ പേരില്‍ നിരന്തരം ബോഡി ഷെയിമിങ്ങിന് ഇരയായ നടിമാര്‍
Saranya KV
മെലിഞ്ഞിരുന്ന സമയത്ത് അനന്യ പാണ്ഡെയെ ആണ്‍കുട്ടിയെ പോലെയുണ്ടെന്നായിരുന്നു സോഷ്യല്‍മീഡിയ പറഞ്ഞിരുന്നത്
വാനിറ്റി ഫെയര്‍ മാഗസിന്റെ ഫോട്ടോഷൂട്ടില്‍ ശരീരഭാരം കുറച്ചെത്തിയ ദീപിക പദുക്കോണിനെ അനോറെക്സിക് എന്നായിരുന്നു സോഷ്യല്‍മീഡിയ വിശേഷിപ്പിച്ചത്
മെലിഞ്ഞതിന്റെ പേരില്‍ ഒരു സിനിമയില്‍ നിന്നും എറിക ഫെര്‍ണാണ്ടസിനെ മാറ്റിനിര്‍ത്തിയിരുന്നു
മെലിഞ്ഞതിന്റെ പേരില്‍ നിരവധി തവണ ബോഡി ഷെയിമിങ്ങിന് ഇരയായ നടിയാണ് സ്മൃതി ഖന്ന
മെലിഞ്ഞതിന്റെ പേരില്‍ ഒരുകാലത്ത് നിരന്തരം ബോഡി ഷെയിമിങ്ങിന് ഇരയായ താരമാണ് സോനം കപൂര്‍
അക്കാലത്ത് സുഹൃത്തുക്കള്‍ക്കൊപ്പം പൂളില്‍ കുളിക്കുന്ന നടിയുടെ ചിത്രങ്ങള്‍ ട്രോളന്മാര് ആഘോഷമാക്കുകയും ചെയ്തിരുന്നു
മെലിഞ്ഞതിന്റെ പേരില്‍ നിരന്തരം ട്രോളുകള്‍ ഏറ്റുവാങ്ങിയ താരമാണ് ബിഗ് ബോസ് താരം തേജ്വസി പ്രകാശ്