Tap to Read ➤

നഷ്ടപ്രണയത്തിന്റെ നോവ്; മലയാളത്തിലെ മികച്ച 7 പ്രണയ സിനിമകള്‍

പ്രേക്ഷകരെ നൊമ്പരപ്പെടുത്തിയ മലയാളത്തിലെ പ്രണയ സിനിമകള്‍..!
അന്നയും റസൂലിന്റെയും അതിമനോഹരമായ പ്രണയകഥ പറഞ്ഞ ചിത്രത്തിലെ 'കണ്ണ് രണ്ട് കണ്ണ്' എന്ന ഗാനവും സൂപ്പര്‍ഹിറ്റായിരുന്നു
ഡോക്ടര്‍ രവി തരകനായി പൃഥ്വിരാജും സൈനുവായി സംവൃതയും ചിത്രത്തിലെത്തിയപ്പോള്‍ പ്രേക്ഷകര്‍ക്ക് ലഭിച്ചത് എക്കാലത്തെയും മികച്ച ഒരു പ്രണയചിത്രമായിരുന്നു
മോഹന്‍ലാലും ഗിരിജ ഷെട്ടാറും പരസ്പരം കാണാൻ കൂടി കഴിയാതെ വേർപിരിയുന്ന ചിത്രത്തിലെ ക്ലൈമാക്‌സ് രംഗം പ്രേക്ഷകര്‍ക്ക് ഇന്നും നൊമ്പരമാണ്
മലയാളത്തിലെ എറ്റവും വലിയ ഹിറ്റ് ചിത്രങ്ങളിലെന്നാണ് മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രം.1
പ്രമേയം കൊണ്ടും മികച്ച കാസ്റ്റിങ്ങിനാലും വേറിട്ടൊരു സിനിമയായിരുന്നു നവാഗതനായ ഷാനവാസ് കെ ബാവകുട്ടി സംവിധാനം ചെയ്ത കിസ്മത്ത്
കാഞ്ചനമാലയുടെയും മൊയ്തീന്റെയും അനശ്വരപ്രണയകഥ പറഞ്ഞ എന്നു നിന്റെ മൊയ്തീന്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച പ്രണയ ചിത്രങ്ങളിലൊന്നാണ്
മോഹന്‍ലാല്‍, ശോഭന, തിലകന്‍തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിലെ ഏഴു ഗാനങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക