Tap to Read ➤

രാജകീയ വിവാഹത്തിന് രാജകീയ വേദി, ഹന്‍സികയ്ക്ക് മുമ്പേ ആ വഴി നടന്നവർ

താരങ്ങളുടെ രാജകീയ വിവാഹവേദികളുടെ വിശേഷങ്ങള്‍
Saranya KV
ഷെറാട്ടണ്‍ ഗ്രാന്‍ഡ് ചെന്നൈ റിസോര്‍ട്ടില്‍ വച്ചായിരുന്നു നയന്‍താര - വിഗ്നേഷ് ശിവന്‍ താരങ്ങളുടെ വിവാഹം
ജയ്പൂരിലെ 450 വര്‍ഷം പഴക്കമുള്ള മുണ്ടോട്ട കൊട്ടാരത്തില്‍ വച്ചാണ് ഹന്‍സിക മോട്വാനിയുടെ വിവാഹം
ഇറ്റലിയിലെ ടസ്‌കനിയില്‍ വച്ചായിരുന്നു വിരാട് കോലി - അനുഷ്‌ക താരങ്ങളുടെ വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിന് പങ്കെടുത്തത്
ഇറ്റലിയിലെ ലേക്ക് കോമോയില്‍ വച്ചായിരുന്നു ദീപിക പദുക്കോണ്‍ - രണ്‍വീര്‍ സിങ് താരങ്ങളുടെ സ്വപ്‌നതുല്യമായയ വിവാഹം
രാജസ്ഥാനിലെ ബര്‍വാരയിലുള്ള സിക്‌സ് സെന്‍സ് ഫോര്‍ട്ടില്‍ വച്ചായിരുന്നു കത്രീന കൈഫ് - വിക്കി കൗശല്‍ താരങ്ങളുടെ രാജകീയ വിവാഹം
ജോധ്പൂരിലെ ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍ വച്ചായിരുന്നു പ്രിയങ്ക ചോപ്രയുടെ ആഢംബര വിവാഹം
സൗത്ത് മുംബൈയിലെ താജ്മഹല്‍ പാലസില്‍ വച്ചായിരുന്നു കരീന കപൂര്‍ - സെയ്ഫ് അലി ഖാന്‍ താരവിവാഹം. തുടര്‍ന്ന് ഡല്‍ഹിയിലും മുംബൈയിലും വിരുന്നും ഏര്‍പ്പാടാക്കിയിരുന്നു