Tap to Read ➤

ഈ നടിമാര്‍ക്ക് ഭര്‍ത്താവിനെ വേണ്ടെന്നാണോ? വിവാഹം കഴിക്കാത്ത സുന്ദരിമാർ

അനുഷ്ക ഷെട്ടി മുതൽ നിത്യ മേനോൻ വരെയുള്ള താരസുന്ദരിമാരാണ് ഇനിയും വിവഹം കഴിക്കാതെ സിംഗിളായി ജീവിക്കുന്നത്. കരിയറിന് പ്രധാന്യം കൊടുക്കുകയാണ് പലരും.
Ambili John
ബാഹുബലി നായിക അനുഷ്‌ക ഷെട്ടി ഇനിയും വിവാഹം കഴിക്കാതെ നില്‍ക്കുകയാണ്.
വിജയ് ദേവരകൊണ്ടയുമായി പ്രണയത്തിലായ രശ്മിക മന്ദാനയും വിവാഹത്തെ കുറിച്ച് ഒന്നും മിണ്ടിയിട്ടില്ല.
വിവാഹത്തിനോട് എതിര്‍പ്പില്ലെങ്കിലും കരിയറിന് പ്രധാന്യം നല്‍കി മുന്നോട്ട് പോവാനാണ് പൂജ ഹെഡ്‌ഹെയുടെ തീരുമാനം.
ഡൂഡിള്‍ ആര്‍ട്ടിസ്റ്റായ ശാന്തനു ഹസാരികയുമായി ഇഷ്ടത്തിലായ ശ്രുതി ഹാസനും ഉടനെ വിവാഹമുണ്ടാവില്ലെന്നാണ് വിവരം.
വിവാഹനിശ്ചയത്തിന് ശേഷം വിവാഹം വേണ്ടെന്ന് തീരുമാനിച്ച് സിംഗിളായി നില്‍ക്കുകയാണ് തൃഷ.
നടി തമന്ന ഒരു ബിസിനസുകാരനുമായി വൈകാതെ വിവാഹിതയായേക്കും എന്നാണ് പുത്തന്‍ വിവരം.
ഇനിയും തനിക്ക് ചേരുന്നൊരു വരനെ കണ്ടെത്താനോ വിവാഹത്തിനോ നടി നിത്യ മേനോനും ഒരുക്കമല്ല.
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!