Tap to Read ➤

തമിഴ് സിനിമകളില്‍ അഭിനയിച്ച മലയാള നടിമാര്‍

മലയാളത്തിനു പുറമെ തമിഴ് സിനിമകളിലും തിളങ്ങിയ നിരവധി താരങ്ങള്‍ ഇന്ന് മലയാള സിനിമയിലുണ്ട്. മഞ്ജു വാര്യര്‍, അനുപമ പരമേശ്വരന്‍ തുടങ്ങി തമിഴ് മനം കവര്‍ന്ന മലയാള നടിമാരെക്കുറിച്ച് കൂടുതലറിയാം
കളിയൂഞ്ഞാല്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ മഞ്ജിമയുടെ ആദ്യ തമിഴ് ചിത്രം അച്ചം യെന്‍പത് മടമയടായാണ്
പ്രേമത്തിലെ മേരിയായി വന്ന് പ്രേക്ഷക മനസ്സ് കീഴടക്കിയ അനുപമയുടെ ആദ്യ തമിഴ് ചിത്രം 2016ല്‍ പുറത്തിറങ്ങിയ കൊടിയാണ്
വെട്രിമാരന്‍ സംവിധാനം ചെയ്ത അസുരന്‍ ആണ് മലയാളത്തിന്റെ ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ ആദ്യ തമിഴ് ചിത്രം
വിജയ് നായകനായി എത്തിയ ബീസ്റ്റ് ആണ് അപര്‍ണയുടെ ആദ്യ തമിഴ് ചിത്രം
ആദ്യ ചിത്രമായ അനുരാഗകരിക്കിന്‍ വെള്ളത്തിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ രജിഷ വിജയന്റെ ആദ്യ തമിഴ് ചിത്രം കര്‍ണന്‍ ആണ്
2006ല്‍ പുറത്തിറങ്ങിയ ശിവപ്പതിഗാരം ആണ് മംമ്തയുടെ ആദ്യ തമിഴ് ചിത്രം
2006ല്‍ പുറത്തിറങ്ങിയ ചിത്തിരം പേശുതടിയാണ് പ്രിയതാരം ഭാവനയുടെ ആദ്യ തമിഴ് ചിത്രം
20013ല്‍ പുറത്തിറങ്ങിയ ഐന്തു ഐന്തു ഐന്തു ആണ് ചാന്ദ്‌നി ശ്രീധറിന്റെ ആദ്യ ചിത്രം
കാര്യസ്ഥന്‍ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ മഹിമയുടെ ആദ്യ തമിഴ് ചിത്രം 2012ല്‍ പുറത്തിറങ്ങിയ സട്ടൈയ് ആണ്
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുകവിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക