Tap to Read ➤

പ്രണയം സിനിമയോട് മാത്രം; ബോളിവുഡിലെ ബാച്ചിലർമാർ

ഈ താരങ്ങള്‍ ഇപ്പോഴും സിംഗിളാണോ ?
Saranya KV
ഗോസിപ്പ് കോളങ്ങളില്‍ എന്നും നിറഞ്ഞു നില്‍ക്കുന്ന താരമാണ് സല്‍മാന്‍ ഖാന്‍. താരത്തിന്റെ പ്രണയകഥകളും, വേര്‍പിരിയലുകളും വാര്‍ത്തയാകുമ്പോഴും സല്‍മാന്റെ വിവാഹം എപ്പോഴാണ് എന്നാണ് ആരാധകര്‍ ചോദിക്കുന്നത്‌
ബോളിവുഡ് നടന്‍ രാഹുല്‍ ഖന്ന ഇപ്പോഴും സിംഗിളാണ്. എന്നാല്‍ താരത്തിന് മുമ്പ് പ്രണയമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍
ബോളിവുഡിലെ സ്‌റ്റൈലിഷ് താരം ആദിത്യ റോയ് കപൂര്‍ ഇപ്പോഴും സിംഗിളാണ്. നടി അനന്യ പാണ്ഡൈയുമായി താരം പ്രണയത്തിലാണെന്നും ഗോസിപ്പുകളുണ്ട്‌
നടി ദിഷ പഠാനിയുമായി ടൈഗര്‍ ഷറോഫ് പ്രണയത്തിലാണെന്ന തരത്തില്‍ മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു
സാറ അലി ഖാനുമായി കാര്‍ത്തിക് ആര്യന്‍ പ്രണയത്തിലാണെന്നാണ് ഗോസിപ്പുകള്‍. എന്നാല്‍ ഇപ്പോഴും ബാച്ചിലറായി കഴിയുകയാണ് താരം
കിയാര അദ്വാനിയുമായി സിദ്ധാര്‍ത്ഥ് മല്‍ഹോത്ര പ്രണയത്തിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനെക്കെുറിച്ച് സിദ്ധാര്‍ത്ഥ് ഇതുവരെ പ്രതികരിച്ചിട്ടില്ല
വര്‍ഷങ്ങളായി മലൈക അറോറയുമായി പ്രണയത്തിലാണ് അര്‍ജുന്‍ കപൂര്‍. എന്നാല്‍ ഇതിനിടയില്‍ ഇരുവരും വേര്‍പിരിഞ്ഞുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്‌