Tap to Read ➤

അർജുൻ മുതൽ ഷാഹിദ് വരെ, സോനാക്ഷിയുടെ ലവ് ലൈഫ്!

വിവാഹിതയാകാനൊരുങ്ങുന്ന താരസുന്ദരി സോനാക്ഷിയുടെ ജീവിതത്തിലുണ്ടായിട്ടുള്ള പ്രണയങ്ങൾ
Ranjina P Mathew
2010 മുതൽ സിനിമയിൽ സജീവമാണ് താരപുത്രി സോനാക്ഷി സിൻഹ
നടൻ ശത്രുഗ്നൻ സിൻഹയുടേയും പൂനം സിൻഹയുടേയും മകളാണ് താരം
സൽമാൻ ചിത്രം ഡബാങ്ങിലൂടെ വരവറിയിച്ചു
ഒരു മിസ്റ്ററി മാനുമായി പ്രണയത്തിലായ താരത്തിന്റെ വിവാഹ നിശ്ചയം അടുത്തിടെ നടന്നിരുന്നു
സോനാക്ഷിയുടെ ജീവിതത്തിൽ നിരവധി പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട്
ആദ്യത്തെ പ്രണയം നടൻ അർജുൻ കപൂറുമായിട്ടായിരുന്നു
തേവർ സിനിമയിൽ ഒരുമിച്ച് അഭിനയിച്ച ഇരുവരും പിന്നീട് പിരിഞ്ഞു
ഷാഹിദ് കപൂറിന്റെ പേരിനൊപ്പവും സോനാക്ഷിയുടെ പേര് ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിട്ടുണ്ട്
നടൻ സഹീർ ഇഖ്ബാലുമായി താരം പ്രണയത്തിലാണെന്നും ​ഗോസിപ്പ് വന്നിരുന്നു
എന്നാൽ തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്ന് സോനാക്ഷി പറഞ്ഞു
നടൻ ആദിത്യ കപൂറും സോനാക്ഷിയും ഒരിടയ്ക്ക് പ്രണയത്തിലായിരുന്നു
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!