Tap to Read ➤

ഭർത്താവിന് വേണ്ടി നടിമാരുടെ ത്യാഗം; വിവാഹത്തോടെ അഭിനയം വിട്ട നടിമാർ

സൂപ്പർ നായികയായ അസിൻ മുതൽ കരിഷ്മ കപൂർ വരെയുള്ള നടിമാർ സമാനമായ രീതിയിൽ സിനിമ ഉപേക്ഷിച്ച് പോയിരുന്നു.
Ambili John
സൂപ്പര്‍സ്റ്റാര്‍ മഹേഷ് ബാബു ഭര്‍ത്താവായതോടെ നടി നമ്രത ഷിരോദ്കര്‍ അഭിനയം നിര്‍ത്തുകയായിരുന്നു.
രാജീവ് സെന്നുമായിട്ടുള്ള വിവാഹത്തോടെയാണ് ചാരു അസോപ അഭിനയം ഉപേക്ഷിച്ചത്.
സൂപ്പര്‍ നായികയായിട്ടും ബിസിനസുകാരനെ വിവാഹം കഴിച്ചതോടെ അസിനും സിനിമ വിട്ടു.
അക്ഷയ് കുമാര്‍ ഭര്‍ത്താവായതോടെ ട്വിങ്കിള്‍ ഖന്നയും അഭിനയത്തോട് ബൈ പറഞ്ഞു.
വിവാഹത്തോടെ അഭിനയം ഉപേക്ഷിച്ച് പോയ നടിയാണ് കരീഷ്മ കപൂര്‍.
നടന്‍ മനോജ് ബാജ്‌പേയുമായുള്ള വിവാഹത്തോടെ ഷബാന റാസ സിനിമ ഉപേക്ഷിച്ച് കുടുംബിനിയായി.