Tap to Read ➤

സാരിയില്‍ സുന്ദരിയായി അതുല്യ രവി

വൈറല്‍ ഫോട്ടോഷൂട്ട് കാണാം
സിംപിള്‍ മേക്കപ്പിലാണ് അതുല്യയുടെ പുത്തന്‍ ഫോട്ടോഷൂട്ട്
സോഷ്യല്‍മീഡിയയില്‍ സജീവമാണ് അതുല്യ
കാതല്‍ കന്‍ കാട്ടുതെയില്‍ എന്ന ചിത്രത്തിലൂടെയാണ് അതുല്യ വെള്ളിത്തിരയിലെത്തുന്നത്
പിങ്ക് സാരിയിലുള്ള നടിയുടെ ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്
പല്‍വാദി കഥ എന്ന ഹ്രസ്വ ചിത്രത്തിലൂടെയാണ് അതുല്യ അഭിനയരംഗത്ത് എത്തുന്നത്
അതുല്യ രവി തന്നെയാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്
പ്രേക്ഷകരുടെ പ്രിയതാരമാണ് അതുല്യ