Tap to Read ➤

ബോളിവുഡ് താരങ്ങളും അപൂര്‍വ ശീലങ്ങളും

ബോളിവുഡിലെ താരങ്ങളില്‍ ചിലര്‍ അപൂര്‍വമായ ശീലങ്ങളുള്ളവരാണ്
ബാത്ത് റൂം വൃത്തിയാക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ് പ്രീതി സിന്റ
ഒരു ദിവസം ഏഴ് തവണയാണ് ആയുഷ്മാന്‍ പല്ലു തേക്കുന്നത്.
കുളി ഏറെ ഇഷ്ടപ്പെടുന്ന താരമാണ് ആമിര്‍ ഖാന്‍
അടുക്കും ചിട്ടയും നിര്‍ബന്ധമാണ് പ്രിയങ്കയ്ക്ക്
ഓരോ പതിനഞ്ച് മിനുറ്റിലും തന്റെ പാദങ്ങള്‍ വൃത്തിയാക്കും സണ്ണി ലിയോണ്‍
കൃത്യനിഷ്ഠതയുടെ കാര്യത്തില്‍ കണിശക്കാരനാണ് ഫര്‍ഹാന്‍ അക്തര്‍
ഫിറ്റ്‌നസ് കാര്യത്തില്‍ അക്ഷയ്ക്ക് വിട്ടുവീഴ്ചയില്ല
പെര്‍ഫ്യൂമിന്റെ കാര്യത്തില്‍ പ്രത്യേക താല്‍പര്യമുണ്ട് ഷാരൂഖിന്