Tap to Read ➤

'ഒരാൾ പോയാൽ മറ്റൊരാൾ... സിനിമ അ​ങ്ങനെയാണ്'; ചില ഉദാഹരണങ്ങൾ!

അപ്രതീക്ഷിതമായി താരങ്ങൾ മരിക്കുമ്പോൾ അവർ കമ്മിറ്റ് ചെയ്ത വേഷങ്ങൾ ചെയ്യാൻ മറ്റ് താരങ്ങളെ തെരഞ്ഞെടുക്കും. അത്തരത്തിൽ മരിച്ച താരങ്ങൾക്ക് പകരമായി വന്ന അഭിനേതാക്കളെ പരിചയപ്പെടാം...
RANJINA P MATHEW
സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് ശേഷം അ​ദ്ദേഹം ചെയ്യാൻ വെച്ചിരുന്ന സിനിമകകളിൽ ആയുഷ്മാൻ ഖുറാന അഭിനയിച്ചു
റിഷി കപൂറിന്റെ മരണശേഷം അമിതാഭ് ബച്ചനാണ് അദ്ദേഹം കമ്മിറ്റ് ചെയ്ത സിനിമയിൽ അഭിനയിച്ചത്
ശ്രീദേവി പെട്ടന്ന് മരിച്ചതിനാൽ കലങ്കിൽ ശ്രീദേവിക്കായി വെച്ചിരുന്ന വേഷം മാധുരി ദീക്ഷിത് ചെയ്തു
നടി ദിവ്യ ഭാരതി മരിച്ച ശേഷം അവർ കമ്മിറ്റ് ചെയ്ത സിനിമകളിലേക്ക് ശ്രീദേവിയാണ് പിന്നീട് എത്തിയത്
ദിവ്യ ഭാരതി മരിച്ച ശേഷം അവ​ർ ചെയ്യേണ്ടിയിരുന്ന മോഹ്റ എന്ന സിനിമ ചെയ്തത് രവീണ ടണ്ടൻ ആയിരുന്നു
ബഹരേൻ ഫിർ ഭി ആയേംഗി എന്ന സിനിമയിൽ നടൻ ​ഗുരു ദത്തായിരുന്നു അഭിനയിക്കേണ്ടിയിരുന്നത് അദ്ദേഹം മരിച്ചതിനാൽ ധർമ്മേദ്ര ആ വേഷം ചെയ്തു
ശർമാജി നാംകീൻ സിനിമ ചെയ്തുകൊണ്ടിരിക്കവെ റിഷി കപൂർ മരിച്ചതിനാൽ ആ വേഷത്തിലേക്ക് സംവിധായകൻ നടൻ പരേഷ് റാവലിനെ കൊണ്ടുവന്നു
വിനോദ ലോകത്തെ കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫിലിമി ബീറ്റ് മലയാളം സന്ദർശിക്കുക