Tap to Read ➤

'ഇനി ഇതുപോലുള്ള പോലീസുകാർ മലയാള സിനിമയിൽ ഉണ്ടാകുമോ?'

പോലീസ് കഥ പറഞ്ഞ നിരവധി സിനിമകൾ മലയാളത്തിൽ വന്നിട്ടുണ്ട്. ആ സിനിമകളിലെ ചില പോലീസ് കഥാപാത്രങ്ങൾ മലയാളിക്ക് എന്നും പ്രിയപ്പെട്ടതാണ്. അത്തരത്തിൽ വൈറലായ ചില പോലീസ് കഥാപാത്രങ്ങൾ പരിചയപ്പെടാം...
RANJINA P MATHEW
ഇൻസ്പെക്ടർ ബൽറാം (ആവനാഴി, ഇൻസ്പെക്ടർ ബൽറാം)
ഭരത് ചന്ദ്രൻ ഐപിഎസ് (കമ്മീഷണർ)
സി.ഐ ജെയിംസ് (ആനവാൽ മോതിരം)
ഈശോ പണിക്കർ ഐപിഎസ് (ക്രൈം ഫയൽ)
ബാബാ കല്യാണി (ബാബാ കല്യാണി)
എസ്.ഐ മണികണ്ഠൻ (ഉണ്ട)
എസ്.ഐ ബിജു പൗലോസ് (ആക്ഷൻ ഹീറോ ബിജു)
എസിപി ആന്റണി മോസസ് (മുംബൈ പോലീസ്)
വിനോ​ദ ലോകത്തെ കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കും ഫിലിമിബീറ്റ് മലയാളം സന്ദർശിക്കുക