Tap to Read ➤

'കുഞ്ഞിക്ക'യെ കുറിച്ച് ഇക്കാര്യങ്ങൾ നിങ്ങൾക്ക് അറിയാമോ?

സിനിമയിലെത്തി പത്ത് വർഷങ്ങൾ കൊണ്ട് യുവാക്കളുടെ ഹരമായി മാറിയ താരമാണ് ദുൽഖർ സൽമാനെന്ന ഡിക്യു
വിദേശത്ത് നിന്ന് ബിസിനസ് മാനേജ്മെന്റിൽ ബിരുദം
സിനിമയിലെത്തും മുമ്പ് ബിസിനസിൽ തിളങ്ങി
കാറുകളുടെ വ്യാപാരത്തിന് വെബ് പോർട്ടൽ നടത്തി‌
ബാം​ഗ്ലൂരിലും ചെന്നൈയിലുമായി വേറെയും ബിസിനസുകൾ
ആദ്യ സിനിമ സെക്കന്റ് ഷോയുടെ റിലീസിന് ദിവസങ്ങൾ മാത്രം ശേഷിക്കെ വിവാഹം
ഭാര്യ അമാൽ സൂഫിയ നോർത്ത് ഇന്ത്യൻ മുസ്ലീം കുടുംബാം​ഗം
ഉസ്താദ് ഹോട്ടലിന്റെ വിജയം അവസരങ്ങൾ വർധിക്കാൻ കാരണമായി
മറിയം അമീറ സൽമാനാണ് ഏക മകൾ
പ്രിയപ്പെട്ടവർ ചാലുവെന്നാണ് ദുൽഖർ സൽമാനെ വിളിക്കുന്നത്
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!