Tap to Read ➤

മലയാള സിനിമയിലെ പുതിയ തലമുറയിലെയും പഴയ തലമുറയിലെയും കിടിലൻ വില്ലന്മാർ

ജോസ് പ്രകാശ് മുതല്‍ ആസിഫ് അലി വരെ മലയാള സിനിമയില്‍ വില്ലന്മാരായി തിളങ്ങിയ ഒട്ടനവധി താരങ്ങളുണ്ട്.
ഭീമന്‍ രഘു

 പേര് കൊണ്ട് തന്നെ ശ്രദ്ധേയനായ കിടിലന്‍ വില്ലനാണ് ഭീമന്‍ രഘു.
എന്‍ എഫ് വര്‍ഗീസ്

 മലയാളത്തിലെ മികച്ച വില്ലന്മാരില്‍ ഒരാളായി തിളങ്ങിയ നടനാണ് എന്‍ എഫ് വര്‍ഗീസ്
കീരിക്കാടന്‍ ജോസ്

 കീരിക്കാടന്‍ ജോസ് എന്ന വില്ലന്‍ കഥാപാത്രമാണ് നടന്‍ മോഹന്‍രാജിനെ ആ പേരിലേക്ക് എത്തിച്ചത്.
ദേവന്‍

നായകനായി തിളങ്ങി നിന്ന നടന്‍ ദേവന്‍ പില്‍ക്കാലത്ത് വില്ലന്‍ വേഷത്തിലേക്ക് മാറിയത് ശ്രദ്ധേയമായി
ഷൈന്‍ ടോം ചാക്കോ

 പുതിയ തലമുറയിലേക്ക് വരികയാണെങ്കില്‍ മികച്ച വില്ലത്തരം കൊണ്ട് നടന്‍ ഷൈന്‍ ടോം ചാക്കോ തിളങ്ങി നില്‍ക്കുകയാണ്.
ഫഹദ് ഫാസില്‍

 കുമ്പളങ്ങി നൈറ്റ്‌സിലെ ഷമ്മി എന്ന വേഷത്തിലൂടെ സൈക്കോ വില്ലനായി ഫഹദ് ഫാസില്‍ തിളങ്ങി
ആസിഫ് അലി

 ഉയരെ എന്ന ചിത്രത്തിലെ ഗോവിന്ദ് എന്ന കഥാപാത്രമാണ് ആസിഫിന്റെ മികച്ച വില്ലൻ വേഷം.