Tap to Read ➤

ബിഗ് ബോസ് മലയാളം സീസണ്‍ 4ലെ താരങ്ങളും കുടുംബവും

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ലക്ഷ്മിപ്രിയ. ജയ്‌ദേവാണ് ഭര്‍ത്താവ്‌
ഡോക്ടര്‍ നീരജയാണ് റോണ്‍സണ്‍ വിന്‍സെന്റിന്റെ ഭാര്യ.
പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളാണ് ധന്യയും ജോണും. ഇവര്‍ക്കൊരു മകനുണ്ട്. അഭിനയത്തില്‍ സജീവമാണ്  ഇരുവരും
സിനിയാണ് നവീന്റെ ഭാര്യ. അധ്യാപകയാണ്. നിവേദ്, നേഹ എന്നിവരാണ് മക്കള്‍
കോമഡി സ്റ്റാര്‍സിലൂടെയാണ് കുട്ടി അഖില്‍ സുപരിചിതനാവുന്നത്.അമ്മ ,അച്ഛന്‍ സഹോദരങ്ങള്‍ എന്നിവര്‍ ചേര്‍ന്നാണ് കുടുംബം
സൂരജിനെ പോലെ കുടുംബാംഗങ്ങളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. അമ്മ, അച്ഛന്‍, ചേച്ചി എന്നിവര്‍ ചേര്‍ന്നതാണ് കുടുംബം
ഡാന്‍സ് റിയാലിറ്റി ഷോയിലൂടെയാണ് ദില്‍ഷ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അമ്മ,അച്ഛന്‍, രണ്ട് സഹോദരിമാര്‍ എന്നിവരാണുള്ളത്‌
സെലിബ്രിറ്റി ഫോട്ടോഗ്രാഫറാണ് ഡെയ്‌സി.