Tap to Read ➤

'ബി​ഗ് ബോസ് ക്വീൻ' ഓവിയയെ അടുത്തറിയാം

തമിഴ് ബി​ഗ് ബോസിൽ പങ്കെടുത്ത് ഏറ്റവും വലിയ ഫാൻ ബേസ് ഉണ്ടാക്കിയെടുത്ത മത്സരാർഥി ഓവിയയെ കുറിച്ച് അറിയേണ്ടതെല്ലാം....
Ranjina P Mathew
തമിഴ് ബി​ഗ് ബോസ് സീസൺ ഒന്നിലെ മത്സരാർഥിയായിരുന്നു
ഇതുവരെയുള്ള സീസണുകളി‍ൽ ഏറ്റവും ജനശ്രദ്ധ ആകർഷിച്ച മത്സരാർഥി
ഹൗസിൽ പ്രവേശിച്ചപ്പോൾ മുതൽ നിലപാടുകൾ വ്യക്തമാക്കി ജനപ്രീതി നേടി ഒപ്പം സഹമത്സരാർഥികളുടെ വെറുപ്പും
ഹൗസിൽ വെച്ച് ആരവ് എന്ന പയ്യനുമായി പ്രണയത്തിലായി
ഓവിയക്ക് നല്ല ഫാൻ ബേസ് പുറത്തുണ്ടെന്ന് ആരവ് മനസിലാക്കി
അതിനാൽ ഓവിയയോട് സ്നേഹം ഉള്ളതുപോലെ നടിച്ച് സ്ക്രീൻ സ്‌പേസും ഫാൻ ബേസും നേടി
ശേഷം ഓവിയയുടെ പ്രണയം നിരസിച്ചു
ആരവ് ഒഴിവാക്കിയതും വീട്ടിലുള്ളവരുടെ ഒറ്റപ്പെടുത്തലും ഓവിയയെ മാനസീകമായി തളർത്തി
ഷോ ക്വിറ്റ് ചെയ്യുകയാണെന്ന് പല ആവർത്തി പറഞ്ഞിട്ടും അനുമതി ലഭിച്ചില്ല
അവസാനം ഹൗസിനുള്ളിൽ വെച്ച് ആത്മഹത്യശ്രമം നടത്തി ഹൗസ് റൂൾ ബ്രേക്ക് ചെയ്തു
ആ വർഷത്തെ ബി​ഗ് ബോസ് കീരിടം നേടേണ്ടിയിരുന്നത് ഓവിയയായിരുന്നു
അത്രയും ഫാൻ ബേസ് ഓവിയയ്ക്ക് ഉണ്ടായിരുന്നു
പക്ഷെ നിലപാടകളിൽ ഉറച്ച് നിന്ന ഓവിയ ഷോ ക്വിറ്റ് ചെയ്ത് പുറത്ത് പോയി
കൂടുതൽ വാർത്തകൾക്കും വിശേഷങ്ങൾക്കുമായി https://malayalam.filmibeat.com/webstories സന്ദർശിക്കുക!