Tap to Read ➤

ഒടിടിയില്‍ ഇവരാണ് താരം! ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്നവര്‍

വെബ് സീരീസുകളില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍
Abin MP
ആശ്രമത്തിനായി ബോബി ഡിയോള്‍ വാങ്ങിയത് രണ്ട് കോടി
സേക്രഡ് ഗെയിംസില്‍ ഓരോ സീസണിനും സെയ്ഫ് വാങ്ങിയത് 15 കോടി വീതം
സേക്രഡ് ഗെയിംസിന് രാധിക ആപ്‌തെയ്ക്ക് കിട്ടിയത് നാല് കോടി
സേക്രഡ് ഗെയിംസ് സീസണ്‍ 2വിനായി 12 കോടിയാണ് പങ്കജ് ത്രിപാഠി വാങ്ങിയത്
ഫാമിലി മാനില്‍ ഓരോ എപ്പിസോഡിനും 25 ലക്ഷം വീതമാണ് മനോജ് വാജ് പേയ് വാങ്ങിയത്
ഫാമിലി മാനില്‍ പ്രിയാ മണിയ്ക്ക് ഒരു എപ്പിസോഡിന് കിട്ടിയത് 10 ലക്ഷം
പഞ്ചായത്ത് ടുവില്‍ ഒരു എപ്പിസോഡിന് നാല് ലക്ഷമാണ് ജിതേന്ദ്ര കുമാറിന് ലഭിച്ചത്.
നവാസുദ്ദീന്‍ സിദ്ധീഖിയ്ക്ക് സേക്രഡ് ഗെയിംസില്‍ കിട്ടിയത് 10 കോടി