Tap to Read ➤

ബോള്‍ഡ് ആന്റ് സ്‌റ്റൈലിഷ് ! അഭയ ഹിരണ്മയിയുടെ ഗ്ലാമറസ് ഫോട്ടാഷൂട്ടുകള്‍

ചലച്ചിത്ര പിന്നണി ഗായിക അഭയ ഹിരണ്മയിയുടെ വൈറല്‍ ഫോട്ടോഷൂട്ട്
Saranya KV
സോഷ്യല്‍മീഡിയയില്‍ സജീവമാണ് അഭയ ഹിരണ്മയി
സാരിയിലുള്ള അഭയയുടെ ഫോട്ടോഷൂട്ടുകള്‍ക്ക് ആരാധകര്‍ ഏറെയാണ്‌
ഗ്ലാമറസ് ലുക്കിലാണ് അഭയയുടെ വൈറല്‍ ഫോട്ടോഷൂട്ടുകള്‍
ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ ലുക്കിലാണ് അഭയയുടെ ഫോട്ടോഷൂട്ടുകള്‍
സ്ലീവ് ലെസ് ബൗസില്‍ സാരിയുടുത്തുള്ള താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ക്ക് ആരാധകര്‍ ഏറെയാണ്
ഗോപി സുന്ദറുമായുള്ള വേര്‍പിരിയലിനുശേഷമാണ് അഭയ മോഡലിങ്ങിലേക്ക് തിരിഞ്ഞത്
ലെഹങ്കയില്‍ അതീവ ഗ്ലാമറസായി എത്തിയ താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ മുമ്പ് വൈറലായിരുന്നു