Tap to Read ➤

ഷാരൂഖ് മുതല്‍ വരുണ്‍ ധവാന്‍ വരെ; വീഡിയോ ഗെയിമുകൾ ഇഷ്ടമുള്ള താരങ്ങള്‍

വീഡിയോ ഗെയിം കളിക്കാന്‍ ഇഷ്ടപ്പെടുന്ന ബോളിവുഡിലെ പ്രശസ്ത താരങ്ങളിതാ
Saranya KV
വീഡിയോ ഗെയിം കളിക്കാന്‍ ഇഷ്ടപ്പെടുന്ന നടന്മാരില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍
ബൈക്കുകള്‍ കഴിഞ്ഞാല്‍ വീഡിയോ ഗെയിംസാണ് ജോണ്‍ എബ്രഹാം ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്നത്
ഫുട്‌ബോളുമായി ബന്ധപ്പെട്ട വീഡിയോ ഗെയിം കളിക്കാനാണ് അഭിഷേക് ബച്ചന് കൂടുതല്‍ ഇഷ്ടം
ബൊമൻ ഇറാനിയും വീഡിയോ ഗെയിം കളിക്കാന്‍ ഇഷ്ടപ്പെടുന്ന വ്യക്തിയാണ്
ഷൂട്ടിങ്ങില്ലെങ്കില്‍ വീഡിയോ ഗെയിം കളിക്കാനാണ് അക്ഷയ് കുമാറിന് ഇഷ്ടം
ടീനേജ് പ്രായത്തില്‍ തന്നെ വീഡിയോ ഗെയിം കളിക്കുന്ന താരമാണ് വരുണ്‍ ധവാന്‍
കോൾ ഓഫ് ഡ്യൂട്ടി: മൊബൈൽ എന്ന വീഡിയോ ഗെയിമാണ് ടൈഗര്‍ ഷറോഫിന് ഏറ്റവും ഇഷ്ടം
വിനോദലോകത്തെ കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശേഷങ്ങള്‍ക്കും ഫില്‍മിബീറ്റ് മലയാളം സന്ദര്‍ശിക്കുക