Tap to Read ➤

പ്രതിഫലം കൂടുതല്‍ ചോദിച്ച് പണി വാങ്ങിയ താരങ്ങള്‍

ഒരു സിനിമയ്ക്ക് വേണ്ടി താരങ്ങള്‍ ചോദിച്ചത് കോടി കണക്കിന് തുകയാണ്.
ഷാരുഖ് ഖാന്‍
പത്മാവതിലെ അലാവുദ്ധീന്‍ ഖില്‍ജി എന്ന വേഷം ഷാരുഖ് ഖാന് ഓഫര്‍ ചെയ്തതായിരുന്നു. താരം 90 കോടി ആവശ്യപ്പെട്ടതോടെ രണ്‍വീര്‍ സിംഗ് ആ വേഷം ചെയ്തു.
മാധുരി ദിക്ഷീത്


മാധുരിയ്ക്ക് ഒത്തിരി ഓഫറുകൾ വന്നിരുന്നു. പക്ഷേ ഓരോ സിനിമയ്ക്കും 5 കോടിയാണ് നടി ഡിമാന്‍ഡ് ചെയ്തത്. ഇതോടെ പല സിനിമകളും നഷ്ടപ്പെട്ടു.
കരീന കപൂര്‍
കല്‍ ഹോ നാ ഹോ എന്ന ചിത്രത്തില്‍ പ്രീതി സിന്റയ്ക്ക് പകരം കരീന കപൂറിനെയാണ് തീരുമാനിച്ചത്. എന്നാല്‍ പ്രതിഫലം കൂട്ടി ചോദിച്ചതോടെ കരീനയെ മാറ്റുകയായിരുന്നു..
ശ്രീദേവി
ബാഹുബലിയിലെ ശിവകാമി ദേവി ആകാന്‍ നടി ശ്രീദേവിയെ സമീപിച്ചിരുന്നു. എന്നാല്‍ നടി 6 കോടി പ്രതിഫലം ആവശ്യപ്പെട്ടതോടെ ആ വേഷം രമ്യ കൃഷ്ണന്‍ ചെയ്തു.
സോനാക്ഷി സിന്‍ഹ
കിക്ക് എന്ന ചിത്രത്തില്‍ സല്‍മാന്റെ നായികയായി സോനാക്ഷിയെ സമീപിച്ചിരുന്നു. എന്നാല്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ അത് നടക്കാതെ പോയി.
ദീപിക പദുക്കോണ്‍
സഞ്ജയ് ലീല ബന്‍സാലിയുടെ ചിത്രത്തല്‍ നായകന്റെ അത്രയും പ്രതിഫലം വേണമെന്ന് ദീപിക ആവശ്യപ്പെട്ടു. അത് നടക്കാതെ വന്നതോടെ സിനിമയും നഷ്ടപ്പെട്ടു.
നവാസുദ്ദീന്‍ സിദ്ദിഖി
ജോളി എല്‍എല്‍ബി 2 എന്ന സിനിമയിലേക്ക് ആദ്യം നവാസുദ്ദീന്‍ സിദ്ദിഖിയെ ആണ് ക്ഷണിച്ചത്. 3.5 കോടി താരം ആവശ്യപ്പെട്ടതോടെ അത് നഷ്ടമായി.