മുടി പോയപ്പോൾ ആശങ്ക; കഷണ്ടി മറയ്ക്കാൻ താരങ്ങൾ സ്വീകരിച്ച വഴി
ബോളിവുഡിലെ പല സൂപ്പർ സ്റ്റാറുകൾക്കും പ്രായം 40 നോനടുത്തപ്പോൾ തന്നെ മുടി കൊഴിച്ചിൽ വന്നിരുന്നു. ഇവരിൽ പല താരങ്ങളും പഴയ ലുക്ക് നിലനിർത്താൻ വിഗ് വെക്കുകയോ ഹെയർട്രാൻസ്പ്ലാന്റ് ചെയ്യുകയോ ചെയ്തിട്ടുണ്ട്.
Abhinand Chandran